ml_tn/luk/18/19.md

1.7 KiB

Why do you call me good? No one is good, except God alone

വാക്യം 18ലെ ആ പ്രമാണിയുടെ ചോദ്യത്തിനു യേശു നല്‍കുവാന്‍ പോകുന്ന ഉത്തരം അവന് ഇഷ്ടപ്പെടുകയില്ല എന്ന് യേശുവിനു അറിയാകുന്നത് കൊണ്ട് യേശു ആ ചോദ്യം അവനോടു ചോദിക്കുന്നു. യേശുവിന്‍റെ ചോദ്യത്തിനു അവന്‍ ഉത്തരം നല്‍കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല. ആ പ്രമാണിയുടെ ചോദ്യത്തിനു യേശു നല്‍കുന്ന ഉത്തരം, നല്ലവന്‍ ആയിരിക്കുന്ന ദൈവത്തില്‍ നിന്നും വരുന്നത് ആണെന്ന് അവന്‍ മനസ്സിലാക്കണമെന്ന് യേശു ആഗ്രഹിച്ചു. മറുപരിഭാഷ: “ദൈവം മാത്രം അല്ലാതെ, നല്ലവന്‍ ആയി ആരും തന്നെ ഇല്ല എന്ന് നീ അറിയുന്നുവല്ലോ, ആയതിനാല്‍ എന്നെ നല്ലവന്‍ എന്ന് നീ വിളിക്കുമ്പോള്‍ എന്നെ നീ ദൈവത്തോട് താരതമ്യം നല്‍കി വിളിക്കുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)