ml_tn/luk/18/16.md

1.4 KiB

But Jesus called them to him

യേശു ജനത്തോടു അവരുടെ ശിശുക്കളെ അവന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ പറഞ്ഞു.

Permit the little children to come to me, and do not forbid them

ഈ രണ്ടു വാക്യങ്ങള്‍ക്കു സാമ്യമുള്ള അര്‍ത്ഥങ്ങള്‍ ഉണ്ട്, അവയെ ഊന്നല്‍ നല്‍കുവാനായി സംയോജിപ്പിച്ചിരിക്കുന്നു. ചില ഭാഷകളില്‍ വേറെ ഒരു വ്യത്യസ്ത രീതിയില്‍ ഊന്നല്‍ നല്‍കുന്നു. മറുപരിഭാഷ: “നിങ്ങള്‍ തീര്‍ച്ചയായും കുഞ്ഞുങ്ങളെ എന്‍റെ അടുക്കല്‍ വരുവാനായി അനുവദിക്കണം” (കാണുക: rc://*/ta/man/translate/figs-parallelism)

For ... belongs to such ones

ഇത് ഒരു ഉപമയായി പ്രസ്താവിക്കുന്നതാണ്. മറുപരിഭാഷ: “ഈ കുഞ്ഞുങ്ങളെ പോലെയുള്ള ആളുകള്‍ക്ക് ഉള്‍പ്പെട്ടതാണ്” (കാണുക: rc://*/ta/man/translate/figs-simile)