ml_tn/luk/18/08.md

2.0 KiB

when the Son of Man comes, will he indeed find faith on the earth?

യേശു ഈ ചോദ്യം ചോദിക്കുന്നു അത് നിമിത്തം ദൈവത്തോട് നീതി ലഭ്യമാകേണ്ടതിനു വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് വളരെ പതുക്കെ മാത്രം സഹായം ചെയ്യുകയുള്ളൂ എന്ന് ചിന്തിക്കുന്നത് നിര്‍ത്തുകയും യഥാര്‍ത്ഥ പ്രശ്നം എന്നത് അവര്‍ക്ക് ദൈവത്തില്‍ സത്യമായും വിശ്വാസം ഇല്ല എന്ന് ഉള്ളത് ഗ്രഹിക്കുന്നതും ആകുന്നു. മറുപരിഭാഷ: “മനുഷ്യപുത്രന്‍ വരുമ്പോള്‍, നിങ്ങള്‍ സത്യമായും അവനില്‍ വിശ്വാസം ഉള്ളവരായി നിങ്ങളെ കണ്ടെത്തുമെന്നതില്‍ ഉറപ്പുള്ളവര്‍ ആയിരിക്കണം.” അല്ലെങ്കില്‍ “മനുഷ്യപുത്രന്‍ വരുമ്പോള്‍, ഭൂമിയില്‍ വിശ്വാസം ഉള്ളവര്‍ ആയി കുറച്ചുപേരെ അവിടുന്ന് കണ്ടെത്തും.” (കാണുക: rc://*/ta/man/translate/figs-rquestion)

the Son of Man comes, will he indeed find

യേശു തന്നെത്തന്നെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍, വന്നിട്ട് തീര്‍ച്ചയായും ഞാന്‍ കണ്ടെത്തും” (കാണുക: rc://*/ta/man/translate/figs-123person)