ml_tn/luk/17/intro.md

6.2 KiB

ലൂക്കോസ് 17 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

പഴയ നിയമ ഉദാഹരണങ്ങള്‍

യേശു തന്‍റെ അനുഗാമികളെ പഠിപ്പിക്കുവാനായി നോഹയുടെയും ലോത്തിന്‍റെയും ജീവിതങ്ങളെ ഉപയോഗിക്കുന്നു. നോഹ ജലപ്രളയം വന്നപ്പോള്‍ അതിനെ അഭിമുഖീകരിക്കുവാന്‍ ഒരുക്കം ആയിരുന്നു, അവന്‍ മടങ്ങി വരുന്നതിനു വേണ്ടി അവര്‍ ഒരുങ്ങി ഇരിക്കേണ്ടതായിരുന്നു, എന്ത് കൊണ്ടെന്നാല്‍ അദ്ദേഹം മടങ്ങി വന്നപ്പോള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ലോത്തിന്‍റെ ഭാര്യ താന്‍ പാര്‍ത്തു വന്നിരുന്ന തിന്മ നിറഞ്ഞ പട്ടണത്തെ സ്നേഹിച്ചിരുന്നു ദൈവം ആ പട്ടണത്തെ നശിപ്പിക്കുന്നതിനോടൊപ്പം അവളെയും ശിക്ഷിപ്പാന്‍ ഇടയായി, അവര്‍ മറ്റു എന്തിനേക്കാളും അധികമായി യേശുവിനെ സ്നേഹിക്കേണ്ടതു ആവശ്യം ആയിരുന്നു.

നിങ്ങളുടെ പരിഭാഷ വായിക്കുന്നവര്‍ക്ക് യേശു ഇവിടെ എന്താണ് പഠിപ്പിക്കുന്നത്‌ എന്നുള്ളത് ഗ്രഹിക്കുവാന്‍ സഹായം ആവശ്യമായി വരാം.

ഈ അധ്യായത്തില്‍ ഉള്ള പ്രധാന അലങ്കാര പ്രയോഗങ്ങള്‍

വിരോധാഭാസ സാഹചര്യങ്ങള്‍

വിരോധാഭാസ സാഹചര്യങ്ങള്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച വസ്തുതകള്‍ അല്ല. യേശു ഒരു പ്രത്യേക തരത്തില്‍ ഉള്ള വിരോധാഭാസ സാഹചര്യത്തെ ഉപയോഗിച്ചു കൊണ്ട് മറ്റുള്ളവരെ പാപം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നവര്‍ക്ക് മുങ്ങിച്ചാകുന്നതിനേക്കാള്‍ മോശം ആയ സാഹചര്യം ഉണ്ടാകും എന്നു പഠിപ്പിക്കുന്നു. (ലൂക്കോസ് 19:1-2ഉം വേറൊന്നു ശിഷ്യന്മാര്‍ അല്‍പ്പ വിശ്വാസം മാത്രം ഉള്ളവര്‍ ആയതിനാല്‍ ശിഷ്യന്മാരെ ശകാരിക്കുന്നതിനായി ([ലൂക്കോസ് 17:7-9] (./07.md) ഉപയോഗിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-hypo]]ഉം [[rc:///ta/man/translate/figs-rquestion]]ഉം rc://*/tw/dict/bible/kt/graceഉം) ഏകോത്തര ചോദ്യങ്ങള്‍

യേശു തന്‍റെ ശിഷ്യന്മാരോട് മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് (17:7-9 തന്നെ നന്നായി സേവിക്കുന്നവര്‍ ആകുന്നു എങ്കിലും തന്‍റെ കരുണയാല്‍ മാത്രമേ നീതികരിക്കപ്പെടുകയുള്ളൂ എന്ന കാര്യം പഠിപ്പിക്കുന്നു. . (കാണുക: [[rc:///tw/dict/bible/kt/righteous]] and [[rc:///tw/dict/bible/kt/sonofman]] and rc://*/ta/man/translate/figs-123person)

ഈ അദ്ധ്യായത്തില്‍ കാണപ്പെടുന്ന ഇതര പരിഭാഷ വിഷമതകള്‍

“മനുഷ്യപുത്രന്‍”

ഈ അധ്യായത്തില്‍ യേശു തന്നെത്തന്നെ മനുഷ്യപുത്രന്‍ എന്ന് സൂചിപ്പിക്കുന്നു. (ലൂക്കോസ് 17:22). നിങ്ങളുടെ ഭാഷയില്‍ ആളുകള്‍ മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നതു പോലെ സ്വയമായി അവരെക്കുറിച്ച് സംസാരിക്കുവാന്‍ അനുവദിക്കുന്നത് ഇല്ലായിരിക്കാം. (കാണുക: @ഉം @ഉം)

അതിശയോക്തി

അതിശയോക്തി എന്നത് അസാദ്ധ്യം ആയ ഏതെങ്കിലും ഒന്നിനെ വിവരിക്കുവാനായി പ്രത്യക്ഷമാകുന്ന ഒരു യഥാര്‍ത്ഥ പ്രസ്താവന ആകുന്നു. ഈ അദ്ധ്യായത്തില്‍ ഒരു അതിശയോക്തി കടന്നു വരുന്നു. “തന്‍റെ ജീവനെ നേടുവാനായി അന്വേഷിക്കുന്നവന്‍ അതിനെ നഷ്ടപ്പെടുത്തും, എന്നാല്‍ തന്‍റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ ആരായാലും അവന്‍ അതിനെ രക്ഷിക്കും” (ലൂക്കോസ് 17:33).