ml_tn/luk/17/32.md

724 B

Remember Lot's wife

ലോത്തിന്‍റെ ഭാര്യക്ക് എന്ത് സംഭവിച്ചു എന്ന് ഓര്‍ത്തു കൊള്ളുക. ഇത് ഒരു മുന്നറിയിപ്പ് ആകുന്നു. അവള്‍ സോദോമിനു നേരെ നോക്കുകയും ദൈവം അവളെ സോദോമിലെ ജനങ്ങളോടൊപ്പം ശിക്ഷിക്കുകയും ചെയ്തു. മറുപരിഭാഷ: “ലോത്തിന്‍റെ ഭാര്യ ചെയ്തതു പോലെ ചെയ്യരുത്” (കാണുക: rc://*/ta/man/translate/figs-ellipsis)