ml_tn/luk/17/27.md

16 lines
1.6 KiB
Markdown

# They were eating, they were drinking, they were marrying, they were giving in marriage
ജനം സാധാരണ പ്രവര്‍ത്തികള്‍ ചെയ്തു വരികയായിരുന്നു. ദൈവം അവരെ ന്യായം വിധിക്കും എന്നുള്ളതിനെ കുറിച്ച് അറിയുകയോ അത് ശ്രദ്ധിക്കുകയോ ചെയ്യുന്നവര്‍ ആയിരുന്നില്ല.
# they were giving in marriage
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: മാതാപിതാക്കന്മാര്‍ അവരുടെ പെണ്മക്കളെ പുരുഷന്മാര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുവാന്‍ അനുവദിച്ചിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the ark
കപ്പല്‍ അല്ലെങ്കില്‍ “വലിയ ചങ്ങാടം”
# destroyed them all
ഇത് പെട്ടകത്തില്‍ ഉണ്ടായിരുന്ന നോഹയെയും തന്‍റെ കുടുംബത്തെയും ഉള്‍പ്പെടുത്തുന്നില്ല. മറുപരിഭാഷ: “ആ പടകില്‍ ഇല്ലാതിരുന്ന എല്ലാവരെയും നശിപ്പിച്ചു”