ml_tn/luk/17/24.md

8 lines
1.2 KiB
Markdown

# for as the flashing lightning shines
മനുഷ്യ പുത്രന്‍റെ ആഗമനം ഇടിമിന്നല്‍ എന്നത്‌ പോലെ, വളരെ വ്യക്തവും പെട്ടെന്നും ആയിരിക്കും. മറുപരിഭാഷ: “ഇടിമിന്നല്‍ പ്രത്യക്ഷം ആകുമ്പോള്‍ അത് ഏവര്‍ക്കും ദൃശ്യം ആകുന്നതു പോലെ” അല്ലെങ്കില്‍ “മിന്നല്‍ പെട്ടെന്ന് പ്രത്യക്ഷം ആകുന്നതു പോലെ” (കാണുക: [[rc://*/ta/man/translate/figs-simile]])
# so will the Son of Man be
ഇത് ആസന്നമായിരിക്കുന്ന ഭാവിയിലെ ദൈവരാജ്യത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഇത് മനുഷ്യപുത്രന്‍ ഭരണം നടത്തുവാനായി ആഗതന്‍ ആകുന്ന ദിവസം പോലെ ആയിരിക്കും” (കാണുക: [[rc://*/ta/man/translate/figs-explicit]])