ml_tn/luk/17/23.md

8 lines
863 B
Markdown

# 'Look, there!' or'Look, here!'
ഇത് മശീഹയെ അന്വേഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നോക്കൂ, മശീഹ അതാ അവിടെ! അവന്‍ ഇതാ ഇവിടെ ഉണ്ട്!” (കാണുക: [[rc://*/ta/man/translate/figs-explicit]])
# do not go out or run after them
പുറപ്പെട്ടു പോകുന്നതിന്‍റെ ഉദ്ദേശ്യം എന്താണെന്നു വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “നോക്കുവാന്‍ വേണ്ടി അവരോടൊപ്പം പോകുവാന്‍ പാടില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])