ml_tn/luk/17/18.md

1.3 KiB

Were there no others who returned to give glory to God, except this foreigner?

ഇത് ഒരു പ്രസ്താവന ആക്കാം. മറുപരിഭാഷ: “അന്യദേശക്കാരന്‍ ആയ ഇവന്‍ അല്ലാതെ മറ്റുള്ളവര്‍ ആരും തന്നെ മടങ്ങി വന്നു ദൈവത്തിനു മഹത്വം നല്കിയില്ലല്ലോ!” അല്ലെങ്കില്‍ “ദൈവം പത്തു ആളുകള്‍ക്ക് സൌഖ്യം വരുത്തിയല്ലോ, എങ്കിലും ഈ അന്യദേശക്കാരന്‍ മാത്രമേ ദൈവത്തിനു മഹത്വം നല്‍കുവാനായി മടങ്ങിവന്നിട്ടുള്ളൂ!” (കാണുക: rc://*/ta/man/translate/figs-rquestion)

this foreigner

ശമര്യക്കാര്‍ക്ക് യഹൂദര്‍ അല്ലാത്ത പൂര്‍വ്വീകന്മാര്‍ ഉണ്ടായിരുന്നു അവര്‍ യഹൂദന്മാര്‍ ചെയ്തുവന്ന അതേ രീതിയില്‍ ദൈവത്തെ ആരാധിക്കുന്നവര്‍ ആയിരുന്നില്ല.