ml_tn/luk/17/15.md

12 lines
549 B
Markdown

# seeing that he was healed
അവന്‍ സൌഖ്യം ആയതായി ഗ്രഹിച്ചു അല്ലെങ്കില്‍ “യേശു അവനെ സൌഖ്യം ആക്കിയതായി തിരിച്ചറിഞ്ഞു”
# turned back
അവന്‍ യേശുവിന്‍റെ അടുക്കലേക്കു മടങ്ങിപ്പോയി
# with a loud voice glorifying God
ദൈവത്തെ ഉച്ചത്തില്‍ മഹത്വപ്പെടുത്തി