ml_tn/luk/17/11.md

1.4 KiB
Raw Permalink Blame History

General Information:

യേശു കുഷ്ഠരോഗികള്‍ ആയ 10 പുരുഷന്മാരെ സൌഖ്യം ആക്കുന്നു. വാക്യം 11ഉ 12ഉ പശ്ചാത്തല വിവരണം നല്‍കുന്നതിനോടൊപ്പം സംഭവത്തിന്‍റെ ക്രമീകരണവും നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Now it came about that

ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഒരു പുതിയ സംഭവത്തിന്‍റെ ആരംഭം അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു ശൈലി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതു ആകുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

as he went up to Jerusalem

യേശുവും ശിഷ്യന്മാരും യെരുശലേമിലേക്ക് യാത്ര ചെയ്തു പോകുമ്പോള്‍