ml_tn/luk/17/04.md

8 lines
1018 B
Markdown

# If he sins against you seven times
ഇത് ഒരു അതിശയോക്തി പരമായ ഭാവികാല സാഹചര്യം ആകുന്നു. ഇത് ഒരിക്കലും സംഭവിക്കുകയില്ലായിരിക്കാം, എന്നാല്‍ അത് സംഭവിക്കുക ആണെങ്കില്‍ പോലും, യേശു ജനത്തോടു ക്ഷമിക്കുവാനായി പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-hypo]])
# seven times in the day, and seven times
ഏഴു എന്നുള്ള സംഖ്യ ദൈവവചനത്തില്‍ പൂര്‍ണ്ണതയുടെ ഒരു അടയാളം ആകുന്നു. മറുപരിഭാഷ: “ഒരു ദിവസത്തില്‍ പല പ്രാവശ്യം, ഓരോ പ്രാവശ്യവും” (കാണുക: [[rc://*/ta/man/translate/figs-explicit]])