ml_tn/luk/16/30.md

1.3 KiB

if someone would go to them from the dead

ഇത് സംഭവിച്ചിട്ടില്ലാത്ത ഒരു സാഹചര്യത്തെ കുറിച്ച് വിവരിക്കുന്നു, എന്നാല്‍ ധനവാനെ സംബന്ധിച്ച് അത് സംഭവിക്കാനുള്ളതു ആകുന്നു. മറുപരിഭാഷ: “മരിച്ചു പോയതായ ഒരു വ്യക്തി അവരുടെ അടുക്കലേക്കു പോകുന്നു എങ്കില്‍” അല്ലെങ്കില്‍ “മരിച്ചു പോയ ആരെങ്കിലും അവരുടെ അടുക്കല്‍ കടന്നുപോയി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കും എങ്കില്‍” (കാണുക: rc://*/ta/man/translate/figs-hypo)

from the dead

മരിച്ചവരായ ആളുകളുടെ ഇടയില്‍ നിന്നും. ഈ പദപ്രയോഗം അധോഭാഗങ്ങളില്‍ ഉള്ളതായ സകല മരണപ്പെട്ടവരായ ആളുകളെയും ഒരുമിച്ചു വിശദീകരിക്കുന്നു.