ml_tn/luk/16/26.md

1.4 KiB

Besides all these things

ഈ കാരണത്തിനും അധികമായി

a great chasm has been put in place

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ദൈവം നിനക്കും ഞങ്ങള്‍ക്കും ഇടയില്‍ ഒരു വലിയ പിളര്‍പ്പ് ഉണ്ടാക്കിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

a great chasm

ഒരു ചെങ്കുത്തായ, ആഴം ഉള്ള, വിശാലവുമായ താഴ്‌വര അല്ലെങ്കില്‍ “ഒരു വലിയ വേര്‍തിരിവ്”, അല്ലെങ്കില്‍ “ഒരു വലിയ പിളര്‍പ്പ്”

those who want to cross over ... are not able

ആഴത്തില്‍ ഉള്ള ആ വിള്ളല്‍ കടന്നു വരുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ... സാധ്യം അല്ല അല്ലെങ്കില്‍ “ആരെങ്കിലും കുറുകെ കടന്നു വരണം എന്ന് ആഗ്രഹിച്ചാല്‍ ... അവനു സാദ്ധ്യം അല്ല”