ml_tn/luk/16/25.md

24 lines
1.7 KiB
Markdown

# Child
ഈ ധനികന്‍ അബ്രഹാമിന്‍റെ സന്തതികളില്‍ ഒരുവന്‍ ആയിരുന്നു.
# good things
വളരെ നല്ല കാര്യങ്ങള്‍ അല്ലെങ്കില്‍ “സന്തോഷകരം ആയ കാര്യങ്ങള്‍”
# in like manner evil things
അതുപോലെ തന്നെ തിന്മയായ കാര്യങ്ങള്‍ പ്രാപിച്ചു അല്ലെങ്കില്‍ “അത് പോലെ തന്നെ അവനു വേദന ഉളവാകുന്ന കാര്യങ്ങളും പ്രാപിച്ചു”
# in like manner
ഇതു സൂചിപ്പിക്കുന്ന വസ്തുത എന്തെന്നാല്‍ അവര്‍ രണ്ടു പേരും ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ എന്തോ പ്രാപിച്ചു എന്നാണ്. അവര്‍ പ്രാപിച്ചിരുന്നത് ഒരേ തരത്തില്‍ ഉള്ളവ ആയിരുന്നുവോ എന്നുള്ളത് പറഞ്ഞിട്ടില്ല. മറുപരിഭാഷ: “അവന്‍ ജീവനോടെ ഇരുന്നപ്പോള്‍ ലഭ്യമായി”
# he is comforted here
അവന്‍ ഇവിടെ ആശ്വാസം അനുഭവിച്ചു കൊണ്ടിരിക്കുന്നു അല്ലെങ്കില്‍ അവന്‍ എവിടെ സന്തുഷ്ടന്‍ ആയിരിക്കുന്നു.
# are in agony
കഷ്ടത