ml_tn/luk/16/22.md

2.0 KiB

Now it came about that

ഈ പദസഞ്ചയം കഥയില്‍ ഒരു സംഭവം രേഖപ്പെടുത്തുവാന്‍ വേണ്ടി ഇവിടെ ഉപയോഗിച്ചിരിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുവാന്‍ ഒരു രീതി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കുവാന്‍ കഴിയും. (കാണുക: rc://*/ta/man/translate/writing-newevent)

was carried away by the angels

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ദൂതന്മാര്‍ അവനെ വഹിച്ചുകൊണ്ടുപോയി” (കാണുക: rc://*/ta/man/translate/figs-activepassive)

to Abraham's side

ഇത് സൂചിപ്പിക്കുന്നത് യവനായ രീതിയിലെ വിരുന്നിലെപോലെ അബ്രഹാമും ലാസറും അടുത്തടുത്തായി, ഒരു വിരുന്നില്‍ ചാഞ്ഞിരിക്കുക ആയിരുന്നു എന്നാണ്. സ്വര്‍ഗ്ഗത്തില്‍ ഉള്ള സന്തോഷം എന്നതിനെ തിരുവചനത്തില്‍ ഒരു വിരുന്നു എന്ന ആശയത്തില്‍ പ്രതിനിധീകരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

was buried

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താ വിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ആളുകള്‍ അവനെ അടക്കം ചെയ്തു” (കാണുക: rc://*/ta/man/translate/figs-activepassive)