ml_tn/luk/16/20.md

1.7 KiB

a certain poor man named Lazarus was laid at his gate

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: അവന്‍റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്ന് പേരുള്ള ഒരു ഭിക്ഷക്കാരനെ കൊണ്ടുവന്നു കിടത്തുമായിരുന്നു. (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/translate-names]]ഉം)

a certain poor man named Lazarus

ഈ പദസഞ്ചയം യേശുവിന്‍റെ കഥയില്‍ വേറെ ഒരു വ്യക്തിയെ പരിചയപ്പെടുത്തുന്നു. ഇത് ഒരു യഥാര്‍ത്ഥ വ്യക്തിയാണോ അല്ലെങ്കില്‍ ഒരു സൂചിക വ്യക്തം ആക്കുവാന്‍ വേണ്ടി യേശു കഥയില്‍ ഇത് വെറുതെ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നത് ആണോ എന്ന് അറിയില്ല. (കാണുക: rc://*/ta/man/translate/writing-participants)

at his gate

ധനികനായ വ്യക്തിയുടെ വീടിന്‍റെ പടിവാതില്‍ക്കല്‍ അല്ലെങ്കില്‍ “ധനവാന്‍റെ വസ്തുവിന്‍റെ പ്രവേശനത്തിങ്കല്‍”

covered with sores

ശരീരം മുഴുവന്‍ വ്രണങ്ങള്‍ ഉള്ളവന്‍ ആയി