ml_tn/luk/16/14.md

1.4 KiB
Raw Permalink Blame History

General Information:

ഇത് യേശുവിന്‍റെ പഠിപ്പിക്കലില്‍ ഒരു ഇടവേള ആകുന്നു, വാക്യം 14 നമ്മോടു പറയുന്നതു പോലെ പരീശന്മാര്‍ യേശുവിനെ എപ്രകാരം പരിഹസിച്ചു എന്നതിന്‍റെ പശ്ചാത്തല വിവരണം നല്‍കുന്നു. വാക്യം 15ല് യേശു ഉപദേശം നല്‍കുന്നത് തുടരുകയും പരീശന്മാരോട് പ്രതികരിക്കുകയും ചെയ്യുന്നു. (കാണുക: rc://*/ta/man/translate/writing-background)

Now

ഈ പദം പശ്ചാത്തല വിവരണത്തിലേക്ക് ഒരു മാറ്റത്തെ അടയാളപ്പെടുത്തുന്നു.

who were lovers of money

പണം ഉണ്ടാക്കുന്നതിനെ സ്നേഹിക്കുന്നവന്‍ അല്ലെങ്കില്‍ “പണത്തെ സംബന്ധിച്ച് അത്യാര്‍ത്തി ഉള്ളവന്‍”

they ridiculed him

പരീശന്മാര്‍ യേശുവിനെ പരിഹസിച്ചു