ml_tn/luk/16/01.md

20 lines
2.1 KiB
Markdown

# Connecting Statement:
യേശു വേറൊരു ഉപമ പ്രസ്താവിക്കുവാന്‍ തുടങ്ങുന്നു. ഇത് ഒരു യജമാനനെ കുറിച്ചും തന്‍റെ കടക്കാരുടെ കാര്യസ്ഥനെ കുറിച്ചും ഉള്ളത് ആകുന്നു. ഇതും അതേ കഥയുടെ ഭാഗമായും അന്നേ ദിവസം തന്നെ [ലൂക്കോസ് 15:3](../15/03.md)ല്‍ ആരംഭിച്ചിരിക്കുന്നതും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]])
# Now Jesus also said to the disciples
യേശുവിന്‍റെ ശിഷ്യന്മാരും ശ്രവിച്ചുകൊണ്ടിരിക്കുന്ന ജനക്കൂട്ടത്തിന്‍റെ ഭാഗമായി കാണപ്പെടുന്നു എങ്കിലും പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നേരെ അവസാന ഭാഗം ചൂണ്ടുന്നതായി കാണപ്പെടുന്നു,
# There was a certain rich man
ഇത് ഉപമയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])
# he was reported to him
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ആളുകള്‍ ധനവാന്‍ ആയ മനുഷ്യനോടു വിവരം പറയുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# wasting his possessions
ധനവാനായ മനുഷ്യന്‍റെ സമ്പത്തിനെ മൂഢമായി കൈകാര്യം ചെയ്യുവാന്‍ ഇടയായി.