ml_tn/luk/15/30.md

16 lines
3.6 KiB
Markdown

# this son of yours
നിന്‍റെ ആ മകന്‍. താന്‍ എന്തു മാത്രം കോപം നിറഞ്ഞവന്‍ ആയിരിക്കുന്നു എന്ന് പ്രകടിപ്പിക്കുവാന്‍ വേണ്ടി മൂത്ത പുത്രന്‍ തന്‍റെ സഹോദരനെ ഈ വിധത്തില്‍ പരാമര്‍ശം ചെയ്യുന്നു.
# who has devoured your living
ഭക്ഷണം എന്നത് പണത്തിനു ഉള്ളതായ ഒരു ഉപമാനം ആകുന്നു. ഒരുവന്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍, തുടര്‍ന്നു അവിടെ ഭക്ഷണം ഒന്നും ഇല്ല കൂടാതെ അവിടെ യാതൊന്നും തന്നെ ഭക്ഷിക്കുവാന്‍ ഇല്ല. സഹോദരന് ലഭിച്ചതായ പണം ഒന്നും തന്നെ അവിടെ ഇല്ല അതിനാല്‍ ഇനിമേല്‍ ചിലവഴിക്കുവാനായി ഒന്നും തന്നെ ഇല്ല. മറുപരിഭാഷ: “നിന്‍റെ സകല സമ്പത്തും വ്യര്‍ത്ഥം ആക്കിക്കളഞ്ഞു” അല്ലെങ്കില്‍ “നിന്‍റെ സകല പണവും നാനാവിധമാക്കി ക്കളഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# with prostitutes
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) അവന്‍ നിരൂപിക്കുന്നതു ഈ രീതിയില്‍ ആണ് തന്‍റെ സഹോദരന്‍ പണം ചിലവഴിച്ചത് അല്ലെങ്കില്‍ 2) “ദൂരെ ഉള്ള ദേശത്തില്‍” തന്‍റെ സഹോദരന്‍റെ പാപമയം ആയ ജീവിതത്തെ അതിശയോക്തി പരമായി പ്രസ്താവിക്കുവാന്‍ വേണ്ടി താന്‍ വേശ്യകളെ കുറിച്ച് പരാമര്‍ശിക്കുന്നു ([ലൂക്കോസ് 15:13](../15/13.md)). (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# the fattened calf
പശുക്കിടാവ്‌ എന്നുള്ളത് ഒരു ഇളം പശു ആകുന്നു. ജനം അവരുടെ പശുക്കിടാവുകളില്‍ ഒന്നിന് പ്രത്യേക ഭക്ഷണം നല്‍കി നന്നായി വളരുവാന്‍ ഇടയാക്കും, അനന്തരം പ്രത്യേക ഉത്സവം വരുമ്പോള്‍, അവര്‍ ആ പശുക്കിടാവിനെ ഭക്ഷിക്കുവാന്‍ ഇടയാകും. നിങ്ങള്‍ ഇത് [ലൂക്കോസ് 15:23](../15/23.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്നുള്ളത് കാണുക. മറുപരിഭാഷ: “ഏറ്റവും നല്ല പശുക്കിടാവ്‌” അല്ലെങ്കില്‍ ഞങ്ങള്‍ വളര്‍ത്തി തടിപ്പിച്ചതായ “ഇളം മൃഗം” (കാണുക: [[rc://*/ta/man/translate/figs-explicit]])