ml_tn/luk/15/17.md

1.5 KiB

when he had come to himself

ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് അവന്‍ ഗ്രഹിക്കുവാന്‍ ഇടയായി തീര്‍ന്നു, അതായത് താന്‍ വളരെ ഭയങ്കരമായ ഒരു അബദ്ധം ചെയ്തിരിക്കുന്നു. മറുപരിഭാഷ: “തന്‍റെ സാഹചര്യം എന്താണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കി” (കാണുക: rc://*/ta/man/translate/figs-idiom)

How many of my father's hired servants have more than enough bread

ഇത് ഒരു ആശ്ചര്യാനുകരണ ശബ്ദത്തിന്‍റെ ഭാഗമാണ്, ഒരു ചോദ്യം അല്ല. മറുപരിഭാഷ: “എന്‍റെ പിതാവിന്‍റെ സകല വേലക്കാര്‍ക്കും ആവശ്യത്തില്‍ അധികമായി ഭക്ഷിക്കുവാന്‍ ആഹാരം ഉണ്ട്”

dying from hunger

ഇത് മിക്കവാറും ഒരു അതിശയോക്തി ആയിരിക്കുന്നില്ല. ആ യുവാവ് വാസ്തവമായും പട്ടിണിയില്‍ തന്നെ ആയിരുന്നു.