ml_tn/luk/15/12.md

12 lines
1.1 KiB
Markdown

# give me
ആ പുത്രന്‍ തന്‍റെ പിതാവിനോട് അത് എത്രയും വേഗം തന്നെ തനിക്കു തരണം എന്ന് ആവശ്യപ്പെട്ടു. കല്‍പ്പനാ ശൈലി ഉള്ളതായ ഭാഷകളില്‍ അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ അവര്‍ അത് ഉടനെ തന്നെ ചെയ്യണം എന്നുള്ളവര്‍ ആ രീതി ഉപയോഗിക്കണം എന്നാണ്.
# the portion of the wealth that falls to me
നീ മരിച്ചു കഴിയുമ്പോള്‍ എനിക്കു ലഭ്യമാകുവാന്‍ വേണ്ടി നിന്‍റെ സ്വത്തില്‍ നിന്നും നീക്കി വെച്ചിരിക്കുന്ന ഭാഗം
# between them
അവന്‍റെ രണ്ടു പുത്രന്മാര്‍ക്കിടയില്‍