ml_tn/luk/15/08.md

12 lines
1.8 KiB
Markdown

# Connecting Statement:
യേശു വേറൊരു ഉപമ പറയുവാന്‍ ആരംഭിക്കുന്നു. ഇത് 10 വെള്ളി നാണയങ്ങള്‍ ഉള്ളതായ ഒരു സ്ത്രീയെ സംബന്ധിച്ച് ഉള്ളതാകുന്നു.
# Or what woman ... would not light a lamp ... and seek diligently until she has found it?
യേശു ഒരു ചോദ്യം ഉപയോഗിച്ചു കൊണ്ട് ജനത്തെ ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ അവര്‍ക്ക് ഒരു വെള്ളി നാണയം നഷ്ടപ്പെട്ടു പോയാല്‍, അതിനായി വളരെ ശ്രദ്ധാപൂര്‍വ്വം അന്വേഷിക്കുക ഇല്ലയോ എന്നാണ്. മറുപരിഭാഷ: “ഏതൊരു സ്ത്രീയും ... തീര്‍ച്ചയായും വിളക്ക് കത്തിച്ചു ... അവള്‍ അത് കണ്ടുപിടിക്കുന്നതു വരെ ശ്രദ്ധാപൂര്‍വ്വം അന്വേഷിക്കുമല്ലോ.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# if she would lose
ഇത് ഒരു വിരോധാഭാസകരം ആയ ഒരു സാഹചര്യം ആകുന്നു യഥാര്‍ത്ഥമായ ഒരു സ്ത്രീയെ സംബന്ധിച്ച ഒരു കഥ അല്ല. ചില ഭാഷകളില്‍ ഇത് പ്രകടമാക്കുവാന്‍ വ്യത്യസ്ത രീതികള്‍ ഉണ്ട്. (കാണുക: [[rc://*/ta/man/translate/figs-hypo]])