ml_tn/luk/14/28.md

2.0 KiB

General Information:

യേശു ജനക്കൂട്ടത്തോട് തുടര്‍ന്നു വിശദീകരിക്കുന്നത് എന്തെന്നാല്‍ ഒരു ശിഷ്യന്‍ ആയിരിക്കുക എന്നുള്ളതിന്‍റെ വില എന്തെന്ന് ഗ്രഹിക്കുന്നത് പ്രാധാന്യം അര്‍ഹിക്കുന്നത് ആകുന്നു എന്നാണ്.

For which of you who desires to build a tower does not first sit down and count the cost to calculate if he has what he needs to complete it?

യേശു ഈ ചോദ്യം ഉപയോഗിക്കുന്നത് ആളുകള്‍ ഒരു പദ്ധതി നടപ്പിലാക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പായി അതിനു എന്ത് ചിലവാകും എന്നുള്ളതിനെ കുറിച്ച് ചിന്തിക്കാറുണ്ട് എന്ന് തെളിയിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “ഒരു മനുഷ്യന്‍ ഒരു ഗോപുരം പണിയുവാന്‍ ആഗ്രഹിച്ചാല്‍, താന്‍ ആദ്യം ഇരുന്നു അത് പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ തുക തന്‍റെ പക്കല്‍ ഉണ്ടോ എന്ന് തീര്‍ച്ചപ്പെടുത്തുമല്ലോ.” (കാണുക: rc://*/ta/man/translate/figs-rquestion)

a tower

ഇത് ഒരു കാവല്‍ ഗോപുരം ആയിരിക്കാന്‍ ഇടയുണ്ട്. “ഒരു ഉയര്‍ന്ന കെട്ടിടം” അല്ലെങ്കില്‍ “ഒരു നിരീക്ഷണത്തിനു ഉള്ളതായ ഒരു ഉയര്‍ന്ന മേട”