ml_tn/luk/14/26.md

1.5 KiB

If anyone comes to me and does not hate his own father ... he cannot be my disciple

ഇവിടെ, “വെറുക്കുക” എന്നത് കുറഞ്ഞ സ്നേഹം ഉള്ള ആളുകളെ യേശു ഒഴികെ ഉള്ളതായ ജനങ്ങള്‍ക്ക്‌ കാണിക്കുവാന്‍ വേണ്ടിയുള്ള ഒരു അതിശയോക്തി ആകുന്നു. മറുപരിഭാഷ: “ഒരുവന്‍ എന്‍റെ അടുക്കല്‍ വരികയും തന്‍റെ പിതാവിനെ സ്നേഹിക്കുന്നതിനേക്കാള്‍ അധികമായി എന്നെ സ്നേഹിക്കാതെ ഇരിക്കുകയും ചെയ്യുന്നവന് ... എന്‍റെ ശിഷ്യനായി ഇരിക്കുവാന്‍ കഴിയുന്നത്‌ അല്ല” അല്ലെങ്കില്‍ “തന്‍റെ സ്വന്തം പിതാവിനേക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്ന ഒരുവന് മാത്രമേ ... എന്‍റെ ശിഷ്യന്‍ ആയിരിക്കുവാന്‍ സാധിക്കുക ഉള്ളൂ” (കാണുക: [[rc:///ta/man/translate/figs-hyperbole]]ഉം [[rc:///ta/man/translate/figs-doublenegatives]]ഉം)