ml_tn/luk/14/22.md

8 lines
1.3 KiB
Markdown

# Then the servant said
നല്‍കപ്പെട്ടിരിക്കുന്ന വിവരണം ഇവിടെ വ്യക്തമായി പ്രസ്താവിക്കേണ്ടത് ആവശ്യമാണ് അത് എന്തെന്നാല്‍ യജമാനന്‍ അവനോടു കല്‍പ്പിച്ച പ്രകാരം ആ വേലക്കാരന്‍ ചെയ്തു എന്നുള്ളതാണ്. മറുപരിഭാഷ: “ആ വേലക്കാരന്‍ പുറപ്പെട്ടു പോയി അപ്രകാരം ചെയ്തതിനു ശേഷം, മടങ്ങി വന്നു പറഞ്ഞത് എന്തെന്നാല്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
# what you commanded has been done
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയുന്നത്‌ ആകുന്നു. മറുപരിഭാഷ: “അവിടുന്ന് കല്‍പ്പിച്ചത് എന്താണോ അത് ഞാന്‍ ചെയ്തിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])