ml_tn/luk/14/18.md

20 lines
2.0 KiB
Markdown

# General Information:
ക്ഷണിക്കപ്പെട്ടവര്‍ ആയ സകല ആളുകളും വേലക്കാരനോട്‌ എന്തുകൊണ്ട് വിരുന്നില്‍ കടന്നു വന്നു സംബന്ധിക്കുവാന്‍ കഴിയുന്നില്ല എന്നതിന് ഉള്ള ഒഴിവു കഴിവുകള്‍ പറയുവാന്‍ തുടങ്ങി.
# Connecting Statement:
യേശു തന്‍റെ ഉപമ പറയുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
# to make excuses
എന്തുകൊണ്ട് അത്താഴത്തിനു അവര്‍ക്ക് വരുവാന്‍ കഴിയുന്നില്ല എന്ന് പറയുവാനായി
# The first said to him
വായനക്കാരന്‍ അനുമാനിക്കേണ്ടത് എന്തെന്നാല്‍ ആ യജമാനന്‍ പറഞ്ഞു അയച്ചതായ വേലക്കാരനോട്‌ ഈ ജനങ്ങള്‍ നേരിട്ട് സംസാരിക്കുക ആയിരുന്നു ([ലൂക്കോസ് 14:17](../14/17.md)). മറുപരിഭാഷ: “ആദ്യത്തെ വ്യക്തി ഒരു സന്ദേശം അവനു നല്‍കിയത് എന്തെന്നാല്‍, പറയുന്നത്” അല്ലെങ്കില്‍ “ഒന്നാമന്‍ വേലക്കാരനോട്‌ പറയുവാന്‍ പറഞ്ഞത് എന്തെന്നാല്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
# Please excuse me
ദയവായി എന്നോടു ക്ഷമിക്കുക അല്ലെങ്കില്‍ “ദയവായി എന്‍റെ ക്ഷമാപണം സ്വീകരിക്കുക”