ml_tn/luk/14/07.md

1.3 KiB

Connecting Statement:

തന്നെ ഭക്ഷണത്തിനായി ക്ഷണിച്ച പരീശന്‍റെ ഭവനത്തില്‍ അതിഥികളായി വന്നിരുന്നവരോട് യേശു സംസാരിക്കുന്നത് തുടര്‍ന്നു കൊണ്ടിരുന്നു.

those who were invited

ഈ ആളുകളെ തിരിച്ചറിയുന്നതും, അത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുന്നതും സഹായകരം ആയിരിക്കും. മറുപരിഭാഷ: “പരീശന്മാരുടെ പ്രമാണി ഭക്ഷണത്തിനായി ക്ഷണിച്ചിരുന്നതായ ആളുകളെ” (കാണുക: rc://*/ta/man/translate/figs-activepassive)

the seats of honor

ബഹുമാന്യരായ ആളുകള്‍ക്കു വേണ്ടിയുള്ള ഇരിപ്പിടങ്ങള്‍ അല്ലെങ്കില്‍ “പ്രധാനപ്പെട്ട ആളുകള്‍ക്കു വേണ്ടിയുള്ള ഇരിപ്പിടങ്ങള്‍”