ml_tn/luk/13/34.md

3.4 KiB

Connecting Statement:

യേശു പരീശന്മാരോട് പ്രതികരിക്കുന്നത് അവസാനിപ്പിക്കുന്നു. ഇത് കഥയുടെ ഈ ഭാഗത്തിന്‍റെ അവസാനം ആകുന്നു.

Jerusalem, Jerusalem

യെരുശലേമില്‍ ഉള്ളതായ ആളുകള്‍ അവിടെ തന്നെ ശ്രവിക്കുന്നു എന്നുള്ള നിലയില്‍ യേശു സംസാരിക്കുന്നു. യേശു ഇത് രണ്ടു പ്രാവശ്യം പറയുന്നത് അവിടുന്ന് അവര്‍ക്ക് വേണ്ടി എന്തുമാത്രം ദുഃഖിക്കുന്നു എന്ന് കാണിക്കുവാന്‍ വേണ്ടി ആകുന്നു. (കാണുക: rc://*/ta/man/translate/figs-apostrophe)

who kills the prophets and stones those sent to you

പട്ടണത്തെ അഭിസംബോധന ചെയ്യുക എന്നുള്ളത് അപരിചിതം ആണെങ്കില്‍, നിങ്ങള്‍ക്ക് വ്യക്തം ആക്കാവുന്നത് യേശു വാസ്തവമായി പട്ടണത്തില്‍ ഉള്ള ആളുകളെ അഭിസംബോധന ചെയ്യുന്നു എന്നുള്ളതാണ്: പ്രവാചകന്മാരെ കൊല്ലുന്നവരും നിങ്ങളുടെ അടുക്കല്‍ അയക്കപ്പെട്ടവരെ കല്ലെറിയുന്നവരും ആയ ജനങ്ങളേ” (കാണുക: rc://*/ta/man/translate/figs-metonymy)

those who are sent to you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം നിങ്ങളുടെ അടുക്കല്‍ അയച്ചവരെ” (കാണുക: rc://*/ta/man/translate/figs-activepassive)

How often I desired

ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇത് ഒരു ആശ്ചര്യ പ്രകടനം ആകുന്നു ഒരു ചോദ്യം അല്ല.

to gather your children

യെരുശലേമിലെ ജനത്തെ അവളുടെ “മക്കള്‍” എന്ന് വിശേഷിപ്പിച്ചിരുന്നു. മറുപരിഭാഷ: “”നിന്‍റെ ജനത്തെ കൂട്ടിച്ചേര്‍ക്കുവാന്‍” അല്ലെങ്കില്‍ “യെരുശലേം നിവാസികളെ കൂട്ടിച്ചേര്‍ക്കുവാന്‍” (കാണുക: rc://*/ta/man/translate/figs-metonymy)

the way a hen gathers her brood under her wings

ഇത് ഒരു തള്ളക്കോഴി തന്‍റെ കുഞ്ഞുങ്ങളെ തന്‍റെ ചിറകുകള്‍ മൂലം എപ്രകാരം ദോഷങ്ങളില്‍ നിന്നും പരിപാലിക്കുന്നുവോ അതിനെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)