ml_tn/luk/13/32.md

654 B

that fox

യേശു ഹെരോദാവിനെ ഒരു കുറുക്കന്‍ എന്ന് വിളിക്കുന്നു. കുറുക്കന്‍ എന്നത് ഒരു തരം കാട്ടു നായ ആകുന്നു. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഹെരോദാവ് ഒട്ടും തന്നെ ഒരു ഭീഷണി ആയി കാണപ്പെട്ടിരുന്നില്ല 2) ഹെരോദാവ് വഞ്ചകന്‍ ആയിരുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)