8 lines
1.0 KiB
Markdown
8 lines
1.0 KiB
Markdown
# Connecting Statement:
|
|
|
|
യേശു പള്ളിയില്‍ ഉണ്ടായിരുന്ന ജനത്തോടു സംസാരിക്കുന്നത് അവസാനിപ്പിക്കുന്നു. ഇത് കഥയുടെ ഈ ഭാഗത്തിന്റെ അവസാനം ആകുന്നു.
|
|
|
|
# To what can I compare the kingdom of God?
|
|
|
|
അവിടുന്ന് പഠിപ്പിക്കുവാന്‍ പോകുന്ന കാര്യത്തെ പരിചയപ്പെടുത്തുവാന്‍ വേണ്ടി യേശു വേറെ ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “ദൈവരാജ്യം ഏതിനോട് സദൃശം ആയിരിക്കുന്നു എന്ന് വേറെ ഒരു കാര്യം മൂലം ഞാന്‍ നിങ്ങളോട് പ്രസ്താവിക്കാം.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
|