ml_tn/luk/13/18.md

12 lines
1.6 KiB
Markdown

# Connecting Statement:
പള്ളിയില്‍ ഉണ്ടായിരുന്ന ജനത്തോടു യേശു ഒരു ഉപമ പ്രസ്താവിക്കുവാന്‍ തുടങ്ങി. (കാണുക: [[rc://*/ta/man/translate/figs-parables]])
# What is the kingdom of God like ... what can I compare it to?
അവിടുന്ന് എന്താണ് തുടര്‍ന്ന് പഠിപ്പിക്കുവാന്‍ പോകുന്നത് എന്നതിനെ പരിചയപ്പെടുത്തുന്നതിനായി യേശു രണ്ടു ചോദ്യങ്ങള്‍ ഉപയോഗിക്കുന്നു. മറുപരിഭാഷ: “ദൈവരാജ്യം എപ്രകാരം ആയിരിക്കുന്നു എന്ന് ഞാന്‍ നിങ്ങളോടു പറയാം ... ഞാന്‍ അതിനെ ഏതിനോട് ഉപമിക്കേണ്ടതായി ഇരിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# what can I compare it to?
ഇത് അടിസ്ഥാനപരമായി മുന്‍പിലത്തെ ചോദ്യം പോലെ തന്നെ ആയിരിക്കുന്നു. ചില ഭാഷകള്‍ക്ക് രണ്ടു ചോദ്യങ്ങളും ഉപയോഗിക്കാം, ചിലവയ്ക്ക് ഒന്നു മാത്രം ഉപയോഗിക്കാം. (കാണുക: [[rc://*/ta/man/translate/figs-parallelism]])