ml_tn/luk/13/16.md

3.0 KiB

daughter of Abraham

ഇത് “അബ്രഹാമിന്‍റെ സന്തതി” എന്ന് അര്‍ത്ഥം വരുന്ന ഒരു ഭാഷാശൈലി ആകുന്നു (കാണുക: rc://*/ta/man/translate/figs-idiom)

whom Satan bound

സാത്താന്‍ ഈ സ്ത്രീയെ നിരോധിച്ചു വെച്ചതിനെ ആളുകള്‍ മൃഗങ്ങളെ കേട്ടിവെക്കുന്നതിനോട് ഉപമിച്ചുകൊണ്ട് യേശു താരതമ്യം ചെയ്യുന്നു. മറുപരിഭാഷ: “അവളുടെ രോഗം കൊണ്ട് സാത്താന്‍ അംഗവൈകല്യം ഏര്‍പ്പെടുത്തി വെയ്ക്കപ്പെട്ടതായ അവള്‍” അല്ലങ്കില്‍ “സാത്താന്‍ ഈ രോഗത്താല്‍ ബന്ധിച്ചു വെച്ചതായ അവള്‍” (കാണുക: rc://*/ta/man/translate/figs-metaphor)

eighteen long years

ദീര്‍ഘമായ 18 വര്‍ഷങ്ങള്‍. “ദീര്‍ഘമായ” എന്നുള്ള പദം ഊന്നല്‍ നല്‍കുന്നത് ആ സ്ത്രീ ദുരിതം അനുഭവിച്ച പതിനെട്ടു വര്‍ഷങ്ങള്‍ ദൈര്‍ഘ്യം ഏറിയത് ആയിരുന്നു എന്നാണ്. ഇതര ഭാഷകളില്‍ ഇത് ഊന്നല്‍ നല്‍കി പ്രസ്താവിക്കേണ്ടതിനു വേറെ രീതികള്‍ ഉണ്ടായിരിക്കാം. (കാണുക: rc://*/ta/man/translate/translate-numbers)

should she not be released from this bond on the Sabbath day?

പള്ളിപ്രമാണികളോട് അവര്‍ക്ക് തെറ്റു സംഭവിച്ചിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നതിനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. യേശു ആ സ്ത്രീക്കു ഉണ്ടായ രോഗത്തെ കുറിച്ച് പറയുന്നത് അത് അവളെ ബന്ധിച്ചിരുന്ന കയറുകള്‍ ആയിരുന്നു എന്നാണ്. ഇത് ഒരു കര്‍ത്തരി പ്രസ്താവന ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ഈ രോഗത്തിന്‍റെ ബന്ധനങ്ങളില്‍ നിന്ന് അവളെ വിടുവിക്കേണ്ടത് നീതി ആകുന്നു ... ദിവസം.” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)