ml_tn/luk/13/12.md

8 lines
1.8 KiB
Markdown

# Woman, you are freed from your weakness
സ്ത്രീയേ, നീ നിന്‍റെ രോഗത്തില്‍ നിന്നും സൌഖ്യം പ്രാപിച്ചിരിക്കുന്നു. ഇത് ഒരു കര്‍ത്തരി ക്രിയയായി പദപ്രയോഗം നടത്താവുന്നതു ആകുന്നു: മറുപരിഭാഷ: “സ്ത്രീയേ, ഞാന്‍ നിന്നെ നിന്‍റെ ബലഹീനതയില്‍ നിന്നും സ്വതന്ത്ര ആക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Woman, you are freed from your weakness
ഇപ്രകാരം പറയുന്നതു മൂലം, യേശു അവളെ സൌഖ്യമാക്കുന്നു. അവിടുന്നു അപ്രകാരം സംഭവിക്കുവാന്‍ ഇട വരുത്തുന്നു അല്ലെങ്കില്‍ ഒരു കല്‍പ്പനയാല്‍ സംഭവ്യം ആക്കുന്നു എന്നീ പദപ്രയോഗങ്ങള്‍ ഉള്ള വാചകത്താല്‍ പ്രദര്‍ശിപ്പിക്കാം. മറുപരിഭാഷ: “സ്ത്രീയേ, ഞാന്‍ ഇപ്പോള്‍ നിന്നെ നിന്‍റെ ബലഹീനതയില്‍ നിന്നും സ്വതന്ത്ര ആക്കുന്നു” അല്ലെങ്കില്‍ “”സ്ത്രീയേ, നിന്‍റെ ബലഹീനതയില്‍ നിന്നും നീ സ്വതന്ത്ര ആകുക” (കാണുക: [[rc://*/ta/man/translate/figs-declarative]])