ml_tn/luk/12/58.md

2.4 KiB

For when you are going ... into prison

യേശു ജനക്കൂട്ടത്തെ പഠിപ്പിക്കുവാനായി ഒരു സാങ്കല്‍പ്പിക സാഹചര്യത്തെ ഉപയോഗിക്കുന്നു. അവിടുത്തെ സൂചിക എന്തെന്നാല്‍ അവര്‍ക്കു പരിഹരിക്കുവാന്‍ കഴിയുന്ന സംഗതികള്‍ പൊതു കോടതികളില്‍ കൊണ്ടുവരാതെ അവര്‍ക്കു തന്നെ സ്വയം പരിഹരിക്കുവാന്‍ കഴിയണം. എന്നതായിരുന്നു. അങ്ങനെ സംഭവിക്കുന്നില്ല എന്ന് വ്യക്തം ആക്കത്തക്ക വിധം പുനഃപ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങള്‍ പോകേണ്ടിയതായി കാണപ്പെടുന്നു എങ്കില്‍ ... കാരാഗൃഹത്തിലേക്ക്” (കാണുക: rc://*/ta/man/translate/figs-hypo)

when you are going

യേശു ഒരു ജനക്കൂട്ടത്തോടു സംസാരിക്കുകയാണ് എങ്കില്‍ പോലും, അവിടുന്നു സംവേദനം ചെയ്യുന്ന സാഹചര്യം എന്നത് ഒരു വ്യക്തി ഏകനായി കടന്നു പോകുന്നതായ ഒന്നായിട്ടാണ്. ആയതിനാല്‍ ചില ഭാഷകളില്‍ “നീ” എന്നുള്ളത് ഏകവചനം ആയിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

to settle the matter with him

നിങ്ങളുടെ ശത്രുവുമായി ഉള്ള കാര്യം രമ്യതയില്‍ ആക്കുക

the judge

ഇത് ന്യായാധിപനെ സൂചിപ്പിക്കുന്നു, എന്നാല്‍ ഇവിടത്തെ പദം കൂടുതല്‍ നിശ്ചിതവും ഭീഷണി ആയതും ആകുന്നു.

deliver you

നിന്നെ എടുക്കുക ഇല്ല