ml_tn/luk/12/57.md

760 B

And why do you not even judge what is right for yourselves?

ജനക്കൂട്ടത്തെ ശാസിക്കുവാനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ശരിയായത് എന്താണ് എന്നുള്ളത് നിങ്ങള്‍ തന്നെ അറിഞ്ഞിരിക്കണം.” (കാണുക: rc://*/ta/man/translate/figs-rquestion)

for yourselves

നിങ്ങളുടെ തന്നെ സ്വന്തം മുന്‍കൈയ്യാല്‍