ml_tn/luk/12/56.md

932 B

of the sky and of the earth

ഭൂമിയും ആകാശവും

but how do you not know how to interpret the present time?

ജനക്കൂട്ടത്തെ ശാസിക്കുവാനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. യേശു അവരെ ബോധ്യപ്പെടുത്തേണ്ടതിനായി ഈ ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവനയായി പരിഭാഷ ചെയ്യാവുന്നതാണ്. മറുപരിഭാഷ: “വര്‍ത്തമാന കാലത്തെ വ്യാഖ്യാനിക്കേണ്ടത് എപ്രകാരം എന്നുള്ളത് നിങ്ങള്‍ അറിയുന്നുവല്ലോ.” (കാണുക: rc://*/ta/man/translate/figs-rquestion)