ml_tn/luk/12/46.md

2.8 KiB

in a day when he does not expect, and in an hour that he does not know

“പകല്‍” എന്നും “മണിക്കൂര്‍” എന്നും ഉള്ള പദങ്ങള്‍ ഏതു സമയത്തെയും സൂചിപ്പിക്കുന്നതായ, സമയത്തെ കുറിച്ചുള്ള ഒരു ഇരട്ട പദരൂപങ്ങള്‍ ആകുന്നു, അതുപോലെ തന്നെ “പ്രതീക്ഷിക്കുക” എന്നും “അറിയുക” എന്നുമുള്ള പദങ്ങള്‍ക്കു അത് പോലെയുള്ള അര്‍ത്ഥങ്ങള്‍ ഉണ്ട്, ആയതിനാല്‍ ഇവിടെയുള്ള സമാന്തരങ്ങള്‍ ആയ ഇരു പദസഞ്ചയങ്ങളും ഊന്നല്‍ നല്‍കി പറയുന്നത് ആ യജമാനന്‍റെ വരവ് ആ ദാസന് പൂര്‍ണ്ണമായ ഒരു ആശ്ചര്യം തന്നെ ആയിരിക്കും എന്നാണ്. എങ്കില്‍ തന്നെയും, “അറിയുക” എന്നും “പ്രതീക്ഷിക്കുക” എന്നും അല്ലെങ്കില്‍ “പകല്‍” എന്നും “മണിക്കൂര്‍” എന്നും ഉള്ള പദങ്ങള്‍ക്കു നിങ്ങളുടെ ഭാഷയില്‍ വ്യത്യസ്ത പദങ്ങള്‍ ഇല്ല എങ്കില്‍ അവയെ സംയോജിപ്പിക്കരുത്. മറുപരിഭാഷ: “ദാസന്‍ അദ്ദേഹത്തെ പ്രതീക്ഷിക്കാത്ത സമയത്ത്” (കാണുക: [[rc:///ta/man/translate/figs-merism]]ഉം [[rc:///ta/man/translate/figs-parallelism]]ഉം)

will cut him in pieces and appoint a place for him with the unfaithful

സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് യജമാനന്‍ തന്‍റെ അടിമയ്ക്കു നേരെ കഠിനമായ ശിക്ഷാ നടപടി നടപ്പില്‍ വരുത്തുന്നതിനെ സൂചിപ്പിക്കുന്ന ഒരു അതിശയോക്തി ആകുന്നു, അല്ലെങ്കില്‍ 2) ഇത് വിവരിക്കുന്നത് ശിക്ഷാ നടപടിയായി ദാസനെ വധിക്കുകയും കുഴിച്ചു മൂടുകയും ചെയ്യുന്ന വിധത്തെ വിവരിക്കുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-hyperbole)