ml_tn/luk/12/44.md

8 lines
537 B
Markdown

# Truly I say to you
ഈ പദപ്രയോഗം അര്‍ത്ഥം നല്‍കുന്നത് താന്‍ പറയുവാന്‍ പോകുന്നതിനു അവര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം എന്നാണ്.
# will set him over all his property
അവനെ തന്‍റെ എല്ലാ സ്വത്തിനും അധികാരിയായി നിയമിക്കുന്നത് ആയിരിക്കും