ml_tn/luk/12/32.md

1.1 KiB

little flock

യേശു തന്‍റെ ശിഷ്യന്മാരെ ഒരു ആട്ടിന്‍കൂട്ടം എന്ന് വിളിക്കുന്നു. ഒരു ആട്ടിന്‍ കൂട്ടം എന്നത് ഒരു സംഘം ആടുകളെ അല്ലെങ്കില്‍ ചെമ്മരിയാടുകളെ സംരക്ഷിക്കുന്നത് ആകുന്നു. ഒരു ഇടയന്‍ ആടുകളെ കരുതുന്നതു പോലെ, ദൈവം യേശുവിന്‍റെ ശിഷ്യന്മാരെ കരുതുന്നു. മറുപരിഭാഷ: “ചെറിയ കൂട്ടം” അല്ലെങ്കില്‍ “പ്രിയപ്പെട്ട സംഘം” (കാണുക: rc://*/ta/man/translate/figs-metaphor)

your Father

ഇത് ദൈവത്തിനു നല്‍കപ്പെട്ടിട്ടുള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)