ml_tn/luk/12/17.md

855 B

What will I do, because I do not have a place to store my crops?

ഈ ചോദ്യം പ്രതിഫലിപ്പിക്കുന്നത് ആ മനുഷ്യന്‍ തന്നെ കുറിച്ച് എന്ത് ചിന്തിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. മറുപരിഭാഷ: “എന്ത് ചെയ്യണം എന്ന് എനിക്ക് അറിഞ്ഞുകൂടാ, എന്തുകൊണ്ടെന്നാല്‍ എന്‍റെ എല്ലാ വിളവും സംഭരിച്ചു വെക്കത്തക്കവിധം വിശാലമായ യാതൊരു സ്ഥലവും എനിക്ക് ഇല്ല!” (കാണുക: rc://*/ta/man/translate/figs-rquestion)