ml_tn/luk/12/16.md

602 B

Connecting Statement:

ഒരു ഉപമ പ്രസ്താവിച്ചു കൊണ്ട് യേശു തന്‍റെ ഉപദേശം തുടരുന്നു. (കാണുക: rc://*/ta/man/translate/figs-parables)

Then he spoke to them

യേശു ഇപ്പോഴും ആ മുഴുവന്‍ ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ടിരിക്കുക ആയിരിക്കണം.

yielded abundantly

ഒരു നല്ല വിളവു വളര്‍ത്തിയെടുത്തു.