ml_tn/luk/12/06.md

12 lines
1.4 KiB
Markdown

# Are not five sparrows sold for two small coins?
ശിഷ്യന്മാരെ ഉപദേശിക്കുവാനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “വെറും രണ്ടു കാശിനു അഞ്ചു കുരികിലുകളെ വില്‍ക്കുന്നു എന്നുള്ളത് നിങ്ങള്‍ അറിയുന്നുവല്ലോ.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# sparrows
വളരെ ചെറിയ, ധാന്യ മണികള്‍ ഭക്ഷിക്കുന്ന പക്ഷികള്‍
# not one of them is forgotten in the sight of God
ഇത് കര്‍ത്തരി രൂപത്തിലും ക്രിയാത്മക രൂപത്തിലും പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം അവയില്‍ ഒന്നിനെയും തന്നെ ഒരിക്കലും മറക്കുന്നില്ല” അല്ലെങ്കില്‍ “ദൈവം തീര്‍ച്ചയായും ഓരോ കുരുകിലിനെയും ഓര്‍ക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-litotes]]ഉം)