ml_tn/luk/11/48.md

921 B

So you are witnesses and you consent

യേശു പരീശന്മാരെയും ന്യായശാസ്ത്രിമാരെയും ശാസിക്കുന്നു. അവര്‍ക്ക് പ്രവാചകന്മാരുടെ കുലപാതകത്തെ കുറിച്ച് അറിയാം, എന്നാല്‍ അവരെ വധിച്ചതിനു തങ്ങളുടെ പൂര്‍വ്വീകന്മാരെ കുറ്റപ്പെടുത്തുന്നില്ല. മറുപരിഭാഷ: ആയതിനാല്‍, അവരെ തള്ളിപ്പറയുന്നതിനു പകരമായി, നിങ്ങള്‍ അത് ഉറപ്പാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-explicit)