12 lines
1.6 KiB
Markdown
12 lines
1.6 KiB
Markdown
# General Information:
|
|
|
|
യേശു ഒരു പരീശന്റെ ഭവനത്തിലേക്ക് ഭക്ഷണത്തിനായി ക്ഷണിക്കപ്പെടുന്നു.
|
|
|
|
# Now when he had finished speaking
|
|
|
|
ഗ്രന്ഥകര്‍ത്താവ് ഒരു പുതിയ സംഭവത്തിന്റെ പ്രാരംഭത്തെ അടയാളപ്പെടുത്തുവാനായി ഈ പദങ്ങളെ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
|
|
|
|
# reclined at table
|
|
|
|
വിസ്തരിച്ചുള്ള അത്താഴത്തില്‍ പുരുഷന്മാര് താഴെ സൌകര്യപ്രദമായ നിലയില്‍ മേശയ്ക്കു ചുറ്റും ചാഞ്ഞുകിടക്കുന്നത് ഒരു ആചാരം ആയിരുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഭാഷയില്‍ ആളുകള്‍ ഭക്ഷണം കഴിക്കുമ്പോള്‍ തങ്ങളുടെ ശരീരം എപ്രകാരം ആയിരിക്കുന്നുവോ അതിനു അനുയോജ്യമായ പദം ഉപയോഗിച്ച് പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “മേശയില്‍ ഇരിക്കുവാന് ഇടയായി” (കാണുക: [[rc://*/ta/man/translate/figs-explicit]])
|