ml_tn/luk/11/27.md

2.6 KiB

General Information:

ഇത് യേശുവിന്‍റെ ഉപദേശങ്ങളില്‍ ഒരു ഇടവേള നല്‍കുന്നതായി കാണപ്പെടുന്നു. ഒരു സ്ത്രീ ഒരു അനുഗ്രഹ വാചകം പ്രസ്താവിക്കുകയും യേശു അതിനു പ്രതികരിക്കുകയും ചെയ്യുന്നു.

Now it happened that

ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഥയില്‍ ഒരു പ്രധാന സംഭവം അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇപ്രകാരം ചെയ്യുന്നതിനായി നിങ്ങളുടെ ഭാഷയില്‍ ഒരു രീതി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതു ആകുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

raised her voice above the crowd

ഈ പദശൈലി അര്‍ത്ഥം നല്‍കുന്നത് “ജനക്കൂട്ടത്തിന്‍റെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ സംസാരിച്ചു” എന്നാണ്. (കാണുക: rc://*/ta/man/translate/figs-idiom)

Blessed is the womb that bore you and the breasts at which you nursed

ഒരു സ്ത്രീയുടെ ശരീര ഭാഗങ്ങളെ സംബന്ധിച്ച സൂചന ഉപയോഗിച്ചിരിക്കുന്നത് ആ മുഴുവന്‍ സ്ത്രീയെയും സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “നിന്നെ പ്രസവിച്ചതും നിനക്ക് പാല്‍ നല്‍കിയതുമായ സ്തനങ്ങള്‍ ഉള്ള സ്ത്രീക്ക് അത് എത്ര നന്മ ആയിരിക്കുന്നു” അല്ലെങ്കില്‍ “നിന്നെ പ്രസവിച്ചവളും നിനക്ക് പാലൂട്ടിയ സ്തനങ്ങളും ഉള്ള സ്ത്രീ സന്തോഷവതി ആയിരിക്കണം” (കാണുക: rc://*/ta/man/translate/figs-synecdoche)