ml_tn/luk/11/25.md

1.8 KiB

finds it swept out and put in order

ഈ ഉപമാനം ഒരു ഭവനത്തെ വൃത്തിയായി തൂത്തുവാരിയതും സാധനങ്ങള്‍ അതതിന്‍റെ സ്ഥാനത്തു ക്രമീകരിച്ചു വെച്ചതും ആയ വീട്ടിലെ വ്യക്തിയെ കുറിച്ച് പ്രസ്താവിക്കുന്നു. ആ ഭവനം ഇപ്പോഴും ശൂന്യം ആയിരിക്കുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിച്ചു കൊണ്ട് ആ വിവരണത്തെ സുവ്യക്തമാക്കാം. മറുപരിഭാഷ: “തൂത്തു വൃത്തിയാക്കിയതും ഓരോ വസ്തുവും എവിടെ ആയിരിക്കണമോ അവിടെ അതതിന്‍റെ സ്ഥാനത്ത് ക്രമമായി വെച്ചിരിക്കുന്നതും, എന്നാല്‍ ശൂന്യമായി ഇരിക്കുന്നതും ആയ വീടുപോലെ ആ വ്യക്തി കാണപ്പെടുന്നു” അല്ലെങ്കില്‍ “ആ വ്യക്തി വൃത്തിയാക്കിയതും ക്രമീകൃതമായി അലങ്കരിച്ചതും എന്നാല്‍ ശൂന്യവും ആയ ഒരു ഭവനം പോലെ ആയിരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)