ml_tn/luk/11/17.md

1.9 KiB

Every kingdom divided against itself is made desolate

രാജ്യം എന്ന് ഇവിടെ സൂചിപ്പിക്കുന്നത്‌ അതില്‍ ഉള്ളതായ ജനത്തെ ആകുന്നു. ഇതും കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: ഒരു രാജ്യത്തെ ജനങ്ങള്‍ അവര്‍ക്ക് ഇടയില്‍ തന്നെ വഴക്കിടുന്നത് അവര്‍ തന്നെ അവരുടെ രാജ്യത്തെ നശിപ്പിക്കുന്നതിനു സമാനം ആകുന്നു. (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

a house divided against itself falls

ഇവിടെ “ഭവനം” എന്നുള്ളത് ഒരു കുടുംബത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “കുടുംബാംഗങ്ങള്‍ പരസ്പരം കലഹിച്ചു കൊണ്ടിരുന്നാല്‍, അവര്‍ അവരുടെ കുടുംബത്തെ നശിപ്പിക്കുവാന്‍ ഇടയാകും” (കാണുക: rc://*/ta/man/translate/figs-metonymy)

falls

തകരുവാനും നശിക്കുവാനും ഇടയാകും. ഈ വീട് തകരുന്നതായ സ്വരൂപം സൂചിപ്പിക്കുന്നത് അംഗങ്ങള്‍ ഓരോരുത്തരും പരസ്പരം കലഹിക്കുമ്പോള്‍ ഉണ്ടാകുന്ന നാശത്തെ ആകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)