ml_tn/luk/11/11.md

876 B

Connecting Statement:

യേശു പ്രാര്‍ത്ഥനയെ കുറിച്ച് തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നത്‌ അവസാനിപ്പിക്കുന്നു.

Which father among you ... he will give him a snake ... a fish?

തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കേണ്ടതിനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. അത് ഒരു പ്രസ്താവന ആയും എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “അപ്പന്മാരായ നിങ്ങളില്‍ ആരെങ്കിലും ... ഒരു മീന്‍” (കാണുക: rc://*/ta/man/translate/figs-rquestion)