ml_tn/luk/11/09.md

3.9 KiB

ask ... seek ... knock

യേശു തന്‍റെ ശിഷ്യന്മാര്‍ തുടര്‍മാനം ആയി പ്രാര്‍ത്ഥന ചെയ്യേണ്ടതിനായി പ്രോത്സാഹിപ്പിച്ചു കൊണ്ട് ഈ കല്‍പ്പനകള്‍ നല്‍കുന്നു. ചില ഭാഷകളില്‍ ഈ ക്രിയാപദങ്ങളോടു കൂടെ കൂടുതല്‍ വിവരണങ്ങളും ആവശ്യമായി വരും. ഈ പാശ്ചാത്തലത്തില്‍ “നിങ്ങള്‍” എന്നുള്ള പദത്തിന്‍റെ രൂപം ഉപയോഗിക്കുന്നത് ഏറ്റവും അനുയോജ്യം ആയിരിക്കും. മറുപരിഭാഷ: “നിങ്ങള്‍ക്ക് ആവശ്യമായത് ചോദിച്ചു കൊണ്ടിരിക്കുക ... ദൈവത്തില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമായത് അന്വേഷിച്ചു കൊണ്ടിരിക്കുക ... അത് കണ്ടെത്തും ... കതകില്‍ മുട്ടിക്കൊണ്ടിരിക്കുക” (കാണുക: [[rc:///ta/man/translate/figs-you]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

it will be given to you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം അത് നിങ്ങള്‍ക്ക് നല്‍കും” അല്ലെങ്കില്‍ “നിങ്ങള്‍ക്ക് അത് ലഭ്യമാകും” (കാണുക: rc://*/ta/man/translate/figs-activepassive)

knock

വാതില്‍ക്കല്‍ മുട്ടുക എന്നത് അതില്‍ കുറച്ചു സമയം തട്ടിക്കൊണ്ടിരിക്കുക മൂലം വീടിനു അകത്തുള്ള വ്യക്തി നിങ്ങള്‍ പുറത്തു നിന്നു കൊണ്ടിരിക്കുന്നു എന്നുള്ളത് അറിയുവാന്‍ ഇടയാകുന്നു എന്നതാണ്. ഇത് നിങ്ങളുടെ സംസ്കാരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് അറിയിക്കുവാനായി ജനം സ്വീകരിച്ചിരിക്കുന്ന ശൈലിയില്‍, “ഉറക്കെ വിളിക്കുക” അല്ലെങ്കില്‍ “ചുമയ്ക്കുക” അല്ലെങ്കില്‍ “കൈയ്യടിക്കുക” മുതലായ രീതിയില്‍ പരിഭാഷ ചെയ്യാം. ഇവിടെ, ഇത് അര്‍ത്ഥം നല്‍കുന്നത് ഒരു വ്യക്തി ദൈവം മറുപടി നല്‍കുന്നതു വരെയും പ്രാര്‍ത്ഥനയില്‍ തുടര്‍ന്നു കൊണ്ടിരിക്കണം എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

it will be opened to you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം നിങ്ങള്‍ക്കു വേണ്ടി വാതില്‍ തുറക്കും” അല്ലെങ്കില്‍ “ദൈവം നിങ്ങളെ അകത്തേക്കു സ്വീകരിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)